Willys ( Malayalam Novel) : Nithin R Nath | വില്ലിസ് : നിധിൻ ആർ നാഥ്
₹150.00
₹199.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Nithin R Nath
- Pages
- 109
- Format
- Paperback
- Publication
- Mankind Publication
- ISBN
- 9788196510534
- Language
- Malayalam
Description
നിധിൻ ആർ നാഥ്
വില്ലീസ്
ഡിസംബറിലെ മഞ്ഞുകനത്തൊരു രാത്രി. അന്നാണ് അന അഞ്ചുപേർ ആ കാട് കയറാൻ തീരുമാനിച്ചത്. ഒരു കൊലപാതകത്തിന് ശേഷം ഒളിവിൽ പോകാനുള്ള ശ്രമത്തിലായിരുന്നു അവർ. എന്നാൽ വഴിമദ്ധ്യേ അവരെ കാത്ത് ഏകാന്തനായി ഒരു വില്ലീസ് ജീപ്പ് കിടപ്പുണ്ടായിരുന അവരുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു പിന്നീട് അവിടെ നടന്ന ഓരോ സംഭവങ്ങളും. അവരുടെ ജീവിതം തന്നെ ആ വില്ലീസ് മാറ്റിമറിച്ചു.