Sadukthisudha - സദുക്തിസുധ - ഭർതൃഹരിയുടെ നീതിശതക വ്യാഖ്യാനം - ഡോ പി വി വിശ്വനാഥൻ നമ്പൂതിരി
₹200.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Dr P V Vishwanathan Nampoothiri
- Pages
- 190
- Format
- Paperback
- Publication
- Prasaram Samskritha Samajam
- ISBN
- 9789392094972
- Language
- Malayalam
Description
ഭർതൃഹരിയുടെ നീതിശതകത്തിലെ സുഭാഷിതങ്ങളുടെ നവ്യമായ വ്യാഖ്യാനമാണ് സദുക്തിസുധ.
സദുപദേശങ്ങളിലൂടെ സദാചാരവും ധർമ്മവും നിലനിർത്തുക എന്നതാണ് ഈ സുഭാഷിതങ്ങളുടെ ലക്ഷ്യം. സരളമായ ഭാഷയിൽ, ഇന്നത്തെ ഭൗതിക ലോക ജീവിതത്തിനുതകുന്ന മട്ടിൽ ഉദാഹരണങ്ങൾ ഉദ്ധരിച്ചുകൊണ്ടു നൽകപ്പെട്ട ഈ സദുക്തികളെല്ലാം കാലാതീതവും സാർവ്വജനീനവുമാണ്. എക്കാലത്തും ജീവിതോപയോഗിയായ സജ്ജനസംഗം, മൈത്രി, സദ്ഗുണങ്ങൾ, ധർമ്മ, കർമ്മങ്ങൾ മുതലായ വിവിധ വിഷയങ്ങൾ ഈ സുഭാഷിതങ്ങളിൽ പ്രതിപാദിക്കപ്പെടുന്നു
Customer reviews ( 0 )
Be the first to review!You may like these products also
View All
Adhrishya Murivukal : Vishnulal Sudha | അദൃശ്യ മുറിവുകൾ : വിഷ്ണുലാൽ സുധ | Mankind Literature
₹320.00
₹270.00
Add to Cart