Tharavattu Pachakam - തറവാട്ടു പാചകം
Tharavattu Pachakam
₹99.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Malathy S. Nair
- Pages
- 111
- Format
- Paperback
- Publication
- D C Life
- ISBN
- 9788126463756
- Language
- Malayalam
Description
തിരുവാതിരപ്പുഴുക്ക്, ഓട്ടട, താളുതോരൻ, ഉപ്പുമാങ്ങ പൊട്ടിച്ചത്, മുളകൂഷ്യം... അങ്ങനെ നാവിൻ തുമ്പിൽ എപ്പോഴോ അന്യമായിത്തീർന്ന രുചിക്കൂട്ടുകൾ. അവയെല്ലാം ഗൃഹാതുരത്വ മാർന്ന ഓർമ്മകളായല്ല, ചൂടേറിയ വിഭവങ്ങളായി ത്തന്നെ കൺമുന്നിലെത്തുന്നു. രുചിമുകുളങ്ങളെ ഉണർത്തുന്നു. കൂട്ടത്തിൽ ആരോഗ്യകരമായ ജീവിതചര്യകളെ ഓർമ്മിപ്പിക്കാൻ വ്രതാനു ഷ്ഠാനങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും.