കുട്ടികൾക്ക് 70 പലഹാരങ്ങൾ - Kuttikalkk 70 Palaharangal
₹110.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Pages
- 112
- Format
- Paperback
- Publication
- Malayala Manorama Books
- ISBN
- 9789383197606
- Language
- Malayalam
Description
എല്ലാ മാതാപിതാക്കളുടെയും വേവലാതിയാണ് സ്കൂൾ കുട്ടികളുടെ ഭക്ഷണം. സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും അവർക്ക് എന്തു ഭക്ഷണം കൊടുക്കും എന്ന് ആശങ്കപ്പെടാത്ത അമ്മമാരില്ല. എന്നാൽ ഇനി മക്കൾക്ക് പ്രിയപ്പെട്ടതും ആരോഗ്യകരവും വ്യത്യസ്തവുമായ ഒട്ടേറെ പലഹാരങ്ങൾ വീട്ടിലുണ്ടാക്കി നിറഞ്ഞ മനസ്സോടെ വിളമ്പാം.