Swami Vivekanandante Thiranjedutha Krithikal : P Muraleedharan | സ്വാമി വിവേകാനന്ദൻ്റെ തിരഞ്ഞെടുത്ത കൃതികൾ : പി മുരളീധരൻ | Mathrubhumi Books
₹300.00
₹350.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- P Muraleedharan
- Pages
- 392
- Format
- Paperback
- Publication
- Mathrubhumi Books
- ISBN
- 9788182675681
- Language
- Malayalam
Description
ലോകത്തിന്റെ ആത്മീയവും ദാർശനികവുമായ ശക്തികൾക്ക് അത്യതിസാധാരണമായ ഗതിവേഗം സമ്മാനിച്ച സ്വാമി വിവേകാനന്ദന്റെ തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം. പ്രശ്നങ്ങളെയും വൈഷമ്യങ്ങളെയും അതിജീവിച്ച് വിജയം പ്രാപിക്കാൻ. ധാർമികവും ആത്മീയവുമായ ജീവിതം നയിക്കാൻ, ദരിദ്രരും ദീനരുമായ സഹജീവികളെ സേവിക്കുന്നതിലൂടെ സ്വജീവിതം സാർഥകമാക്കുവാൻ ഓരോരുത്തർക്കും സഹായകമായ നിതാന്തസ്രോതസ്സാണ് സ്വാമി വിവേകാനന്ദൻ്റെ ആശയപ്രപഞ്ചം
മാനവരാശിക്കാകമാനം ശാശ്വതമായ പ്രചോദനമേകുന്ന ആശയങ്ങളും ചിന്തകളും വാക്കുകളും