Shappukarikal - ഷാപ്പുകറികൾ
Shappukarikal
₹120.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- K. N. Shajikumar, Anoop .G
- Pages
- 87
- Format
- Paperback
- Publication
- D C Life
- ISBN
- 9788126443178
- Language
- Malayalam
Description
'ഷാപ്പുകറി' എന്ന ഒരു വാക്കുമതി ഏതൊരു
മലയാളിയുടെയും നാവിൽ വെള്ളമൂറാൻ എരിവും പുളിയും മസാലക്കൂട്ടുകളും സൃഷ്ടിക്കുന്ന അനിർവചനീയമായ രുചി നുകരാനായി ഇന്ന് മലയാളി കുടുംബങ്ങൾ ഷാപ്പുകളെ തേടിയെത്തുന്നു. ഒരു ബ്രാൻഡ് നെയിം' ആയി മാറിയ ഷാപ്പുകറികൾ വീടുകളിൽ തയ്യാറാക്കുക എന്നത് ഒട്ടുമിക്കവ രുടെയും ആഗ്രഹമാണെങ്കിലും ആ രുചിക്കൂട്ടു കൾ എന്നും രഹസ്യമറകൾക്കുള്ളിൽത്തന്നെ നിലകൊണ്ടു. കരിമീൻ പൊള്ളിച്ചതും ലിവർ ഫ്രൈയും മീൻതലക്കറിയും മത്തി പൊതപ്പിച്ചതും വാരിയെല്ലു കറിയുമൊക്കെ രുചിയോടെ വീടുകളിൽ തയ്യാറാക്കാൻ പാചകപ്രേമികളെയും ആഹാരപ്രിയരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളമുള്ള പ്രശസ്തമായ ഷാപ്പുകൾ സന്ദർശിച്ച് തയ്യാറാക്കിയതാണ് ഈ കൃതി.
വരൂ...
പുത്തൻ രുചികൾക്കായി നാവിലൂറുന്ന വെള്ളവുമായി നമ്മൾക്ക് ആ ലോകത്തിലേക്കു കടക്കാം.