റാഷോമോൺ - റൈയുനോസുകി അഗുതഗാവ : Rashomon - Ryunosuke Agutagawa
₹35.00
₹42.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Ryunosuke Agutagawa, Translated by : Rajan Thuvara
- Pages
- 64
- Format
- Paperback
- Publication
- Grand Books
- Language
- Malayalam
Description
ചലച്ചിത്രകലയുടെ കുലപതി അകിരാ കുറസോവയുടെ റാഷോമോൺ എന്ന അഭ്രകാവ്യത്തിനാധാരമായ രണ്ടു കഥകൾ അടങ്ങുന്ന അപൂർവ്വ സമാഹാരം. ജാപ്പനീസ് സാമൂഹ്യചരിത്രത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന നിത്യഹരിതാഭയാർന്ന മറ്റ് മൂന്നു കഥകളും.