ഡ്രാക്കുള - ബ്രാം സ്റ്റോക്കർ : Dracula - Bram Stoker
₹65.00
₹80.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Bram Stoker, Translated by : Kiliroor Radhakrishnan
- Pages
- 96
- Format
- Paperback
- Publication
- Grand Books
- Language
- Malayalam
Description
ലോകസാഹിത്യത്തിൽ 'ഹൊറർ' വിഭാഗത്തിൽ എന്നും ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പുസ്തകമാണ് ഡ്രാക്കുള. മനുഷ്യരക്തം ഊറ്റിക്കുടിച്ച് നൂറ്റാണ്ടുകളോളം പ്രേതങ്ങളായി പകൽ ശവപ്പെട്ടിയിലും രാത്രി സ്വൈരസഞ്ചാരത്തിലും വിഹരിക്കുന്ന രക്തരക്ഷസാണ് ഡ്രാക്കുള. ഡ്രാക്കുളമൂലം മരണമടയുന്നവരും പിന്നീട് രക്തരക്ഷസുകളായി മാറുന്നു. ലണ്ടൻ നഗരത്തെ ഒരു വലിയ ശവക്കോട്ടയാക്കി മാറ്റാൻ ശ്രമിച്ച ഡ്രാക്കുളയെ വിശുദ്ധിയുടെ ആയുധമായ കുരിശും മറ്റുമുപയോഗിച്ച് ഒരു പറ്റം മനുഷ്യസ്നേഹികൾ കീഴടക്കുന്ന സ്തോഭജനകവും രസകരവുമായ കഥ.