Rand Athma Njanikal : Arun Shoori | രണ്ട് ആത്മജ്ഞാനികൾ : അരുൺ ഷൂരി
₹490.00
₹550.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Arun Shoori
- Format
- Paperback
- Publication
- Mathrubhumi Books
- ISBN
- 9788182674776
- Language
- Malayalam
Description
ശ്രീരാമകൃഷ്ണപരമഹംസനും രമണമഹര്‍ഷിയും ഇന്ത്യ കണ്ട ഏറ്റവും മഹാന്മാരായ ആത്മീയാചാര്യന്മാര്. അവരനുഭവിച്ച പരമമായ യോഗാനുഭൂതി ഒരിക്കലെങ്കിലും ഉണ്ടാകാന്‍ നാം കൊതിക്കുന്നു. മസ്തിഷ്കത്തില്‍ ചില ഉത്തേജനങ്ങള്‍ നടത്തിയാല്‍ ഈ അസാധാരണാനുഭൂതികള്‍ സാധാരണമനുഷ്യനും ഉണ്ടാകുമോ? അവ ഏതെങ്കിലും രോഗാവസ്ഥയുടെ ഫലമായുണ്ടായതാണോ? ഇവ ലോകത്തിലെ വിവിധ ശാസ്ത്രതീയ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ വെച്ചുകൊണ്ട് ഈ ഗ്രന്ഥത്തില്‍ പരിശോധിക്കുന്നു. കപട ആത്മീയതയുടെയും മതത്തിന്റെയും സവിധത്തില്‍ കൂട്ടംകൂട്ടമായി എത്തിച്ചേരുന്ന ഭക്തജനങ്ങളെ നവീകരിക്കാന്‍ ഈ ഗ്രന്ഥം ശ്രമിക്കുന്നു. അവയൊരുക്കുന്ന ഇരുളില്‍ ആത്മീയതയുടെ പ്രകാശം ചൊരിഞ്ഞുകൊണ്ട് ജ്വലിക്കുന്ന നക്ഷത്രങ്ങളായി ശ്രീരാമകൃഷ്ണനെയും രമണമഹര്‍ഷിയെയും ഗ്രന്ഥകാരന് കണ്ടെത്തുന്നു