Noolpavakal : Asha Abhilash Novel | നൂൽപ്പാവകൾ : ആശ അഭിലാഷ് | Mankind Literature
₹410.00
₹470.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Asha Abhilash
- Pages
- 272
- Format
- Paperback
- Publication
- Mankind Publication
- ISBN
- 9788197203398
- Language
- Malayalam
Description
നൂൽപ്പാവകൾ ആശ അഭിലാഷ്
കൗമാരകാലത്ത് കണ്ടുമുട്ടുന്ന എല്ലാകാര്യങ്ങളിലും അത്ഭുതം കാണുന്ന കണ്ണുകളുണ്ട്. സൗഹൃദത്തിലും സ്നേഹത്തിലും ആത്മബന്ധങ്ങളിലും ഈ അത്ഭുതം അവർ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. ബാല്യത്തിൻ്റെയും കൗമാരത്തിൻ്റെയും മനസ്സറിഞ്ഞാണ് ഈ കഥ വിവരിക്കുന്നത്. പറയുന്ന വാക്കുകളുടെ നന്മയും ഓർമ്മപ്പെടുത്തലും ആണ് ഈ കൃതി, അതിനോടൊപ്പം തന്നെ നഷ്ടപ്പെട്ട ബാല്യകൗമാരങ്ങളുടെ ശക്തമായ ഓർമ്മകൾ യഥാർത്ഥമായി മറ്റുള്ളവർക്കായി പകർത്തുകയും അതിൽ സത്യത്തിൻ്റെ വെളിച്ചം വിതറുകയും ചെയ്യുകയെന്ന അത്ഭുതമാണ് നൂൽപ്പാവകൾ തികച്ചും ഗ്രാമീണമായ വാക്കുകളും അനുഭവങ്ങളും ആണ് ഈ നോവലിൻ്റെ വഴിയിലൂടെ ആശ കൂട്ടിക്കൊണ്ട് പോകുമ്പോൾ നമ്മളോട് പറയുന്നത്. നൂൽപ്പാവകൾ കഥയെഴുത്തല്ല, മനസ്സ് നിറയ്ക്കുന്ന, വിസ്മയിപ്പിക്കുന്ന ഒരു കഥ പറച്ചിലാണ്