Nehru : Indiayude Srushti by Shashi Tharoor | നെഹ്റു : ഇന്ത്യയുടെ സൃഷ്ടി - ശശി തരൂർ
₹340.00
₹400.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Shashi Tharoor
- Pages
- 302
- Format
- Paperback
- Publication
- Mathrubhumi Books
- ISBN
- 9789355490124
- Language
- Malayalam
Description
ജവാഹര്‍ലാല്‍ നെഹ്രുവിന്റെ അന്യാദൃശമായ
ജീവിതവും കര്‍മരംഗവും ഓരോ ഇന്ത്യക്കാരനും വേണ്ടി
അവശേഷിപ്പിച്ച മഹാപൈതൃകമാണെന്ന നിലയിലുള്ള
പുനര്‍വ്യാഖ്യാനമാണ് ഈ പുസ്തകം.
ആശയങ്ങളുടെ ശക്തിയിലൂടെ ഇന്ത്യന്‍
രാഷ്ട്രസ്വരൂപത്തെ നിര്‍വചിച്ച,
ജീവിതത്തിലൂടെയും നേതൃത്വത്തിലൂടെയും ഇന്നത്തെ
ഇന്ത്യയെ സൃഷ്ടിച്ച നെഹ്രുവിന്റെ ജീവചരിത്രം