Sapiens (Malayalam): Yuval Noah Harari | സാപിയൻസ് : യുവാൽ നോവാ ഹരാരി
₹545.00
₹599.00
In stock
- Author
- Yuval Noah Harari
- Pages
- 576
- Format
- Paperback
- Publication
- DC Books
- ISBN
- 9789362543295
- Language
- Malayalam
Description
പരിണാമത്തിന്റെ ശ്രേണിയിൽ എങ്ങനെ മനുഷ്യവംശം ഉത്ഭവിച്ചുവെന്നും മറ്റു ജീവജാതികളിൽനിന്നു വേറിട്ട ഒരസ്തിത്വം അവർ എങ്ങനെ നേടിയെടുത്തുവെന്നും ബുദ്ധി, ഭാഷ തുടങ്ങീ സവിശേഷശേഷികളിലൂടെ മറ്റു ജീവജാലങ്ങൾക്കുമേൽ എങ്ങനെ ആധിപത്യംനേടി എന്നും ശാസ്ത്രീയമായി അന്വേഷിക്കുകയാണ് ഹരാരി ഈ പുസ്തകത്തിലൂടെ.