Miniscreening : Rajendran Pandalam - മിനിസ്ക്രീനിങ് : രാജേന്ദ്രൻ പന്തളം
₹140.00
₹175.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Rajendran Pandalam
- Format
- Paperback
- Publication
- Haritham Books
- ISBN
- 9788192829555
- Language
- Malayalam
Description
ടെലിവിഷൻ സാക്ഷരത ചാനലുകൾ അവതാര കർ വാർത്താവതരണം, ചാനൽ ചർച്ചകൾ മാ ധ്യമ ഗൂഢാലോചനകൾ എന്നിങ്ങനെ ടെലിവി ഷാരംഗത്തെ നിരവധി കാര്യങ്ങളാണ് നമ്മ ത്തിൽ ചാലിച്ച് രാജേന്ദ്രൻ പന്തളം മിനിസ്കി നിംഗ് എന്ന ഈ പുസ്തകത്തിലൂടെ അവതരിപ്പി ക്കുന്നത്. ദൂരദർശനിലെ ദീർഘകാലത്തെ അനു ഭവപരിചയം രാജേന്ദ്രന്റെ ഈ എഴുത്തിനെ
ഏറെ സഹായിക്കുന്നുണ്ട്. കൊച്ചുകൊച്ചു ആശയങ്ങളിലൂടെ വികസി ക്കുന്ന കൊച്ചുകൊച്ചു ലേഖനങ്ങളും കുറിപ്പു കളും എന്ന അർത്ഥത്തിൽ ഈ പുസ്തകം വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടതാകും.