Kattil Oppam Nadannavarum Pozhinjupoyavarum: NA Naseer | കാട്ടില്‍ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും: എൻ എ നസീർ
₹135.00
₹150.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- NA Naseer
- Pages
- 160
- Format
- Paperback
- Publication
- Mathrubhumi Books
- ISBN
- 9789355498014
- Language
- Malayalam
Description
സഹയാത്രികര്‍ക്കു വാക്കുകള്‍കൊണ്ടാണ് നസീര്‍ സ്മാരകങ്ങള്‍ പണിയുന്നത്. അതെന്നും അങ്ങനെയായിരുന്നു. ആദ്യകാല എഴുത്തുകള്‍മുതല്‍ ജൈവസമഗ്രതയില്‍ ഊന്നിയ ഈ സ്മരണകള്‍ ആരംഭിക്കുന്നുണ്ട്. പക്ഷേ, കാടിന്റെ കൗതുകകരമായ ജൈവവൈവിധ്യങ്ങളില്‍ വായന ഭ്രമിച്ചുപോയി. ആ എഴുത്തുകളില്‍ മന്ദഗതിയിലാരംഭിച്ച ഈര്‍പ്പമുള്ള സൗഹൃദങ്ങളുടെ ചെറുചലനങ്ങള്‍ കൊടുങ്കാറ്റായി തിടംവെച്ചു വരുന്ന അനുഭവമാണ് കാട്ടില്‍ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും സൃഷ്ടിക്കുന്നത്. മറഞ്ഞുപോയ ചങ്ങാതിമാരിലേക്ക് അത് നേരേ വീശിയടിക്കുന്നു. കരിയിലകള്‍ പറന്നുപോയ മണ്ണില്‍ ഓരോരോ പേരുകള്‍ തെളിയുന്നു.- ബോബി ജോസ് കട്ടികാട്