Micro Wave Ruchikal - മൈക്രോ വേവ് രുചികൾ
Micro Wave Ruchikal
₹130.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Lizbeth Renjith, Dinu Mathew
- Pages
- 112
- Format
- Paperback
- Publication
- D C Life
- ISBN
- 9789352829392
- Language
- Malayalam
Description
സുലഭമായ ചേരുവകള്‍ ഉപയോഗിച്ച് അനായാസം തയ്യാറാക്കാവുന്ന രുചികരവും ആരോഗ്യദായകവുമായ രുചിക്കൂട്ടുകളുടെ സമാഹാരം. കണ്വെക്ഷന് മൈക്രോവേവില്‍ തയ്യാറാക്കാവുന്ന ഈസി അഞ്ചുമിനിറ്റ് വിഭവങ്ങള്‍, നാടന്‍വിഭവങ്ങള്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, മത്സ്യവിഭവങ്ങള്‍, വെജിറ്റേറിയന്‍ വിഭവങ്ങള്‍ തുടങ്ങി നാവില്‍ രുചിയൂറുന്ന പാചകക്കൂട്ടുകള്‍ ആകര്‍ഷകമായി പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
*യുവതീയുവാക്കള്‍ക്ക് അനായാസം തയ്യാറാക്കാവുന്ന പാചകവിധികള്‍.
*രുചിക്കൂട്ടുകളും പാകംചെയ്യേണ്ട രീതിയും ആവശ്യമായ സമയവും വിശദമായി അവതരിപ്പിച്ചിരിക്കുന്നു.
*പാചകം ലളിതമാക്കാന്‍ ആവശ്യമായ പൊടിക്കൈകള്‍.