Memmory Files ( Malayalam Novels) : Sreeni Elayoor | മെമ്മറി ഫയൽസ് : ശ്രീനി ഇളയൂർ
₹230.00
₹280.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Sreeni Elayoor
- Pages
- 192
- Format
- Paperback
- Publication
- Mankind Publication
- ISBN
- 9788197990786
- Language
- Malayalam
Description
ശ്രീനി ഇളയൂർ
പ്രമോഷൻ ലഭിച്ച് ജില്ലാ ആസ്ഥാനത്ത് ചാർജെടുക്കാൻ എത്തിയ ഉദ്യോഗസ്ഥൻ ഞെട്ടലോടെ ഒരു സത്യം തിരിച്ചറിയുന്നു: തന്റെ ജീവിതത്തിലെ ഒരു കാലഘട്ടം പൂർണമായും ഓർമ്മകളിൽ നിന്ന് ഇല്ലാതായിരിക്കുന്നു. ഒട്ടേറെ ചോദ്യങ്ങൾ ഉയരുന്നു-എന്താണ് സംഭവിച്ചത്? എന്തിനാണ്? ഓർമ്മകളിൽ എവിടെയോ കൊല്ലപ്പെട്ട ഒരു പെൺകുട്ടിയുടെ സാന്നിധ്യം! ആരാണവൾ?
പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കൊലപാതകത്തിന്റെ അനൗദ്യോഗിക അന്വേഷണം ആരംഭിക്കുകയായി. ഓഫീസ് പശ്ചാത്തലത്തിൽ ചുരുളഴിയുന്ന ഉദ്വേഗജനകമായ ക്രൈം ത്രില്ലർ.