Magic Oven Pachakavidhikal - മാജിക് ഓവൻ പാചകവിധികൾ
Magic Oven Pachakavidhikal
₹199.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Dr. Lekshmi Nair
- Pages
- 198
- Format
- Paperback
- Publication
- D C Life
- ISBN
- 8126409533
- Language
- Malayalam
Description
വെജിറ്റേറിയൻ-നോൺ വെജിറ്റേറിയൻ വിഭവങ്ങൾ, പലഹാരങ്ങൾ, നാം നിത്യേന ഉപയോഗിക്കുന്ന വിഭവങ്ങൾ തുടങ്ങി പലതരത്തിലുള്ള നൂതനവിഭവങ്ങളും തയ്യാറാക്കാ നുള്ള പാചകവിധികളാണ് ഇതിൽ ചേർത്തിട്ടുള്ളത്. പാചകം ചെയ്യാൻ അറിയാത്തവർക്കുപോലും പരീക്ഷിച്ചു നോക്കാവുന്ന വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന റെസി പികൾ. പാചകകലയിൽ പ്രാവീണ്യം നേടാൻ സഹായി ക്കുന്ന കൃതി. കൈരളി ചാനൽ മാജിക് ഓവൻ പരിപാടി യുടെ അവതാരക ഡോ. ലക്ഷ്മി നായരുടെ പാചക വിധികൾ.