മാധ്യമപക്ഷം - Madhyamapaksham
₹90.00
₹100.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Boby Abraham
- Pages
- 80
- Format
- Paperback
- Publication
- Meenachil Media
- ISBN
- 978-81-952270-3-7
- Language
- Malayalam
Description
മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ പ്രാണവായുവാണ്. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന നാട്ടിൽ ജനാധിപത്യ സ്വാതന്ത്ര്യവും ഇല്ലാതാകും. മാധ്യമങ്ങൾക്ക് സമൂഹം വലിയ സ്ഥാനമാണ് കൽപ്പിച്ചു നൽകുന്നത്.
എന്നാൽ മുഖമില്ലാത്ത മാധ്യമങ്ങൾ പെരുകുന്ന ഇക്കാലത്ത് വ്യവസ്ഥാപിത രീതിയിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾ ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നുമുണ്ട്. ഞാനാദ്യം ഞാനാദ്യം എന്ന ചിന്തയോടെ വാർത്തകൾ പുറത്തു വിടാനുള്ള മത്സരത്തിൽ മാധ്യമ പ്രവർത്തനത്തിന്റെ യഥാർത്ഥ ശക്തിയും സൗന്ദര്യവും ഇല്ലാതാകുന്നുണ്ടോ എന്നും ശ്രദ്ധിക്കേണ്ടതുണ്ട്.