Lalithajeevitham : K Jayakumar - ലളിതജീവിതം : കെ ജയകുമാർ
₹115.00
₹130.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- K. Jayakumar
- Pages
- 88
- Format
- Paperback
- Publication
- Mathrubhumi Books
- ISBN
- 9789390574667
- Language
- Malayalam
Description
ലാളിത്യമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. സുഖങ്ങളെല്ലാം ത്യജിച്ച്, ആഘോഷങ്ങളും ആഹ്ലാദങ്ങളും വർജിച്ച് സന്ന്യാസതുല്യമായ ജീവിതം എന്നല്ല ലാളിത്യംകൊണ്ട് അർഥമാക്കുന്നത്. ഇല്ലായ്മയോ ദാരിദ്ര്യമോ സുഖങ്ങളേതുമില്ലാത്ത വരണ്ട ജീവിതമോ അല്ല. സാധാരണജീവിതങ്ങളിൽ ആന്തരികമായി മാറ്റങ്ങളുണ്ടാവുകയും ആ മാറ്റങ്ങളിലൂടെ ജീവിതസങ്കീർണതയെ പ്രതിരോധിക്കുകയും ചെയ്യാനാകുമെന്ന വിശ്വാസമാണ് പുസ്തകത്തിന്റെ ആശയസത്ത.
പാരിസ്ഥിതികഭവിഷ്യത്തുകളും സർവനാശവും ക്ഷണിച്ചുവരുത്തുന്ന ലക്കില്ലാത്ത ഈ പോക്കിനെ പ്രതിരോധിക്കാൻ ലാളിത്യമാർന്ന നവജീവിതശൈലിക്ക് അദ്ഭുതകരമായ കഴിവുണ്ടെന്ന വിശ്വാസത്തിന്റെ വിപുലനമാണ് ഈ പുസ്തകം.
നവജീവിതശൈലിയിലൂടെ മറ്റൊരു ജീവിതം സാധ്യമാണെന്ന് കാണിച്ചുതരുന്ന പുസ്തകം