ഡിജിറ്റൽ ഇന്ത്യയുടെ കാണാപ്പുറങ്ങൾ - Digital Indiayude Kanappurangal
₹135.00
₹150.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Boby Abraham
- Pages
- 144
- Format
- Paperback
- Publication
- Meenachil Media
- ISBN
- 978-81-952270-4-4
- Language
- Malayalam
Description
ഡിജിറ്റലാകാനാണ് മോഹം. പക്ഷേ എല്ലാവർക്കും ശുചിമുറി
എന്ന ആഗ്രഹം ഇനിയും സാധ്യമായിട്ടില്ല. ഉയർന്നുനിൽക്കുന്ന പ്രതിമകൾ അഭിമാനമാണ്. പക്ഷേ ചേരികൾ കാരണമുള്ള നാണം മറയ്ക്കാൻ മതിൽ കെട്ടിത്തിരിക്കുക തന്നെ വേണം. സിൽവർ ലൈനിലേക്കാണ് കുതിപ്പ്. മാലിന്യം എന്തു ചെയ്യണമെന്നറിയുകയുമില്ല. ബഹുസ്വരതയാണ് പ്രത്യേകതയായി പറയുന്നത്. എന്നാൽ അഭിപ്രായം ഉറക്കെപ്പറയാൻ ഭയമാകുന്നുമുണ്ട്. എവിടെയാണ് പിഴയ്ക്കുന്നത്?