Cancer Wardile Chiri : Innocent - കാൻസർ വാർഡിലെ ചിരി : ഇന്നസെൻറ്
₹145.00
₹180.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Innocent
- Pages
- 128
- Format
- Paperback
- Publication
- Mathrubhumi Books
- ISBN
- 9789355494979
- Language
- Malayalam
Description
അര്‍ബുദരോഗിയായിരിക്കെ കടന്നുപോയ അനൂഭവങ്ങളിലൂടെ മലയാളികളുടെ പ്രിയനടന് ഇന്നസെന്റ് സഞ്ചരിക്കുന്നു.
”ജീവിതത്തിലായാലും മരണത്തിലായാലും സങ്കടപ്പെടുന്ന മനുഷ്യനു നല്കാന് എന്റെ കൈയില്‍ ഒരൗഷധം മാത്രമേ ഉള്ളൂ-ഫലിതം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍നിന്ന് തിരിച്ചുവന്ന് എനിക്കു നല്കാനുള്ളതും കാന്‍സര്‍ വാര്‍ഡില്‍നിന്നും കണ്ടെത്തിയ ഈ ചിരിത്തുണ്ടുകള്‍ മാത്രം.’ – ഇന്നസെന്റ്
ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ ജീവിതത്തെ ആഘോഷപൂർണമാക്കുന്നതിനിടയിലാണ് ഇന്നസെന്റിന് കാൻസർ എന്ന മഹാവ്യാധി പിടിപെടുന്നത്; താമസിയാതെ ഭാര്യ ആലീസിനും. ആ കാലത്തിന്റെ ഓർമകളാണ് ഈ പുസ്തകം. ഇതു വായിച്ചുതീരുമ്പോൾ ഫലിതത്തിനും ഇച്ഛാശക്തിക്കും മുന്നിൽ മരണം പോലും വഴിമാറും എന്നു നാം തിരിച്ചറിയുന്നു; നിരാശരാകുമ്പോഴല്ല, നേരിടുമ്പോഴാണ് മഹാരോഗങ്ങളെയും ജീവിതദുരിതങ്ങളെയും മറികടക്കാൻ സാധിക്കുന്നതെന്നു മനസ്സിലാകുന്നു.
ജീവിതപ്രശ്നങ്ങൾക്കു മുന്നിൽ പകച്ചുനില്‍ക്കുന്നവർക്ക് പ്രചോദനമാകുന്ന പുസ്തകം