Arogya Pachakam 151 Pachakavidhikal - ആരോഗ്യ പാചകം 151 പാചകവിധികൾ
Arogya Pachakam - ആരോഗ്യ പാചകം
₹140.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Dr. M. Raheena Khader
- Pages
- 188
- Format
- Paperback
- Publication
- Manorama Books
- ISBN
- 9789383197620
- Language
- Malayalam
Description
നമ്മൾ കഴിക്കുന്ന ഭക്ഷണം ശരിക്കും നമ്മുടെ ആരോഗ്യത്തെ നില നിർത്താൻ പര്യാപ്തമാണോ? ജീവിതശൈലീരോഗങ്ങൾക്കു കാരണ മാകുന്നത് തെറ്റായ ഭക്ഷണശീലവും ചര്യകളുമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഏതു ഭക്ഷണമാണ് ആരോഗ്യത്തിനു ഹിതകര ടാവുക? ഇവയെക്കുറിച്ചു സമഗ്രമായി മനസ്സിലാക്കാനുള്ള വഴികാട്ടി യാണ് ഈ പുസ്തകം. ആരോഗ്യകരമായ ഭക്ഷണം എന്നാൽ രുചി ഇല്ലാത്ത ആഹാരം എന്ന പൊതുവായ ധാരണ ഇതിലെ പാചക കുറിപ്പുകൾ ദൂരീകരിക്കും. വൈവിധ്യമാർന്നതും സ്വാദിഷ്ഠവുമായ 151 വിഭവങ്ങളാണ് ഇതിലെ ഉള്ളടക്കം. ഒപ്പം, അവയുടെ ആരോഗ്യപരമായ പ്രത്യേകതകളും വിശദമാക്കുന്നു.