Agartha : Nizar Ilthumish | അഗർത്ത : നിസാർ ഇൽത്തുമിഷ് | Mankind Literature
₹270.00
₹320.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Nizar Ilthumish
- Pages
- 190
- Format
- Paperback
- Publication
- Mankind Publication
- ISBN
- 9788198450166
- Language
- Malayalam
Description
നിസാർ ഇൽത്തുമിഷ്
സൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടിയലഞ്ഞ നൂറുൽ മുനീറുൽ പൂർണ്ണാനന്ദയുടെ യാത്ര തുടരുകയാണ്. സധൈര്യമായ തുറന്നുപറച്ചിലുകളിലൂടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥ. ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആത്മശാന്തിയോടെയല്ലാതെ ഈ പുസ്തകം നിങ്ങൾക്ക് വായിച്ചു തീർക്കാൻ സാധിക്കില്ല.
2024 ലെ എസ് കെ പൊറ്റെക്കാട്ട് പുരസ്കാരവും ഡോക്ടർ ഓഫ് ലെറ്റേഴ്സ് പുരസ്കാരവും നേടിയ കൃതിയുടെ രണ്ടാം ഭാഗം