Yogayiloode Rogasamanam - യോഗയിലൂടെ രോഗശമനം
Yogayiloode Rogasamanam
₹130.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Yogacharya N. Vijayaraghavan
- Pages
- 207
- Format
- Paperback
- Publication
- Manorama Books
- ISBN
- 9789383197309
- Language
- Malayalam
Description
പ്രമേഹം, ഹൃദ്രോഗം, കൊളസ്ട്രോൾ, വാതം, മാനസിക സമ്മർദ്ദം തുടങ്ങി മാറാരോഗങ്ങളെന്ന് പൊതുവായി കരുതപ്പെടുന്ന അസുഖങ്ങൾ അത്ഭുത കരമായി അകറ്റിനിർത്താൻ ലളിതമായ യോഗപരിശീലനം എങ്ങനെ സ ഹായിക്കും എന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ഈ പുസ്തകത്തിൽ പറയുന്നു.
ഓരോ രോഗത്തിനും ചെയ്യേണ്ട ആസനങ്ങളെപ്പറ്റിയും അവയുടെ പ്രയോ ജനങ്ങളെപ്പറ്റിയും പരിശീലനത്തിലൂടെ ഓരോ പേശിയിലും സംഭവിക്കുന്ന ഉത്തേജനങ്ങളെപ്പറ്റിയും ചിത്രങ്ങളുടെ സഹായത്തോടെ പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യപുസ്തകം.
എത്രമാത്രം അനായാസവും സ്വാഭാവികവുമാണ് യോഗപരിശീലനമെന്നും അതിലൂടെ ബുദ്ധിവികാസം, ഓർമശക്തി, ശരീരബലം, മനസ്സിന്റെ കരുത്ത് എന്നിവ നേടാൻ കഴിയുന്നതെങ്ങനെയെന്നും വിശദീകരിക്കുന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാല, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് തുടങ്ങിയ സ്ഥാപനങ്ങളിൽ (മുമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയി ലും യോഗ പരിശീലനവും ചികിത്സയും നടത്തിവരുന്ന സത്യാനന്ദ യോഗ റിസർച്ച് സെന്ററിന്റെ സ്ഥാപക ഡയറക്ടറായ യോഗാചാര്യ എൻ. വിജയരാഘവനാണ് പുസ്തകം തയാറാക്കിയിട്ടുള്ളത്.