Yoga Padanavum Pariseelanavum - യോഗ പഠനവും പരിശീലനവും
₹60.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Anoop KM
- Format
- Paperback
- Publication
- Poornna Publications
- Language
- Malayalam
Description
ദൈവത്തിന്റെ വരദാനമാണ് കുട്ടികൾ, ഭാവിയുടെ വാഗ്ദാനങ്ങളും. ആരോഗ്യമുള്ള മനസ്സും ശരീരവും വളർന്നു വരുന്ന കുട്ടികൾക്ക് അത്യന്താപേക്ഷിതമാണ് . കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും വ്യക്തിത്വ വികസനത്തിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും യോഗ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
യോഗ ഒരു മതവുമായി ബന്ധപ്പെട്ടതല്ല. അത് ശരീരത്തിനും മനസ്സിനും സമ്പൂർണ്ണ ആരോഗ്യം നൽകുന്ന ഒരു വ്യായാമ മുറയാണ്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും തിന്മയിൽ നിന്ന് നന്മയിലേക്കും നയിക്കുന്ന വഴികാട്ടിയാണ്. നിങ്ങളുടെ മക്കളും യോഗയുടെ കൈപിടിച്ചു ജീവിതത്തിൽ വിജയം കൈവരിക്കാൻ പ്രാപ്തരാകട്ടെ. അതിനു സഹായകമാണ് ഈ പുസ്തകം.