Vishupashi - വിഷുപ്പക്ഷി ആർ.കെ.വള്ളിച്ചിറ
₹120.00
In stock
Cash on delivery available - (COD charges - ₹25)
- Author
- R.K. Vallichira
- Pages
- 86
- Format
- Paperback
- Publication
- Saradhi Books
- ISBN
- 9789388637060
- Language
- Malayalam
Description
കവിതയിലായാലും ജീവിതത്തിലായാലും താൻ എവിടെയാണ്,
ആരുടെ ഭാഗത്താണ് നിൽക്കേണ്ടത് എന്ന്
തീർച്ചയുള്ള എഴുത്തുകാരൻ തന്നെയാണ് ഇദ്ദേഹം. കവിതകളുടെ മനോഹാരിത മാറ്റിവെച്ച് വരികളുടെ ഉള്ളറകളിലേക്ക് സഞ്ചരിക്കുമ്പോൾ ആ ഉറച്ച മനസ്സ് തിരിച്ചറിയാൻ പ്രയാസവുമില്ല.
പറയേണ്ടത് പറയേണ്ടവരോട് പറയേണ്ട
രീതിയിൽ തന്നെ ഉറക്കെ പറഞ്ഞ്
നിലപാടുകളിലെ കൃത്യത ബോദ്ധ്യപ്പെടുത്തു വാൻ അല്പം പോലും മടികാണിക്കുന്നില്ല ഈ കവി. ഇന്ന് ഒരു കവി കാണേണ്ടതും കവിതയിലൂടെ അവതരിപ്പിക്കേണ്ടതുമായ എല്ലാ വിഷയങ്ങളും ഒന്നുപോലും
വിട്ടുപോകാതെ വരികളിൽ വിളക്കിച്ചേർത്ത്
ദൃഢമായ ചിന്തകൾക്ക് വഴിമരുന്നിടുകയാണ് ഈ രചനകൾ