വിജയത്തിലേക്കുള്ള വഴിവിളക്ക് : Vijayathilekkulla Vazhivilakk
₹70.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Gokulan Chevayoor
- Pages
- 63
- Format
- Paperback
- Publication
- Liva Books
- Language
- Malayalam
Description
നിങ്ങൾക്ക് ലക്ഷ്യത്തിലെത്താൻ കഴിയുന്നില്ലെങ്കിൽ, കഴിവ് തെളിയിക്കുവാനാകാതെ പരാജയപ്പെടുന്നുവെങ്കിൽ, അപകർഷതാബോധം തളർത്തുന്നുവെങ്കിൽ, പ്രതികൂല സാഹചര്യങ്ങളിൽപ്പെട്ട് പ്രയാസപ്പെടുന്നുവെങ്കിൽ നിരാശപ്പെടേണ്ട, തളർന്നുപോകേണ്ട.
ഇന്നത്തെ സാഹചര്യം എന്തുതന്നെയായാലും നിങ്ങൾ
വിചാരിച്ചാൽ നിങ്ങളുടെ ജീവിതം മാറ്റിയെടുക്കുവാൻ സാധിക്കും.
പോരായ്മകളും, പരിമിതികളും ഉണ്ടായിട്ടും ജീവിതവിജയം വരിച്ച മഹദ് വ്യക്തികളുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതും അതു തന്നെയാണ്. സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിലും ജീവിതവിജയം നേടുന്നതിന് പ്രചോദനം നൽകുന്ന ഒരു വഴികാട്ടിയാകും ഈ പുസ്തകം.