Videshathu Padikkam Scholashippode - വിദേശത്തു പഠിക്കാം സ്കോളർഷിപ്പോടെ
₹210.00
₹230.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Jomy P L
- Format
- Paperback
- Publication
- Manorama Books
- Language
- Malayalam
Description
കേരളത്തിൽനിന്ന് വിദേശത്ത് പോയി പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർഷംതോറും വർധിച്ചു വരികയാണ്. എന്നാൽ വിദേശപഠനം സംബന്ധിച്ച് ഇന്നും പരിമിതമായ വിവരങ്ങളേ ലഭ്യമാകുന്നുള്ളൂ. പുസ്തകങ്ങൾ തീരെ വിരളവുമാണ്. ഈ കുറവു നികത്തുന്ന ഏറ്റവും സമഗ്രമായ വഴികാട്ടിയാണ് " വിദേശപഠനം സ്കോളർഷിപ്പോടെ" .
കോഴ്സുകൾ തിരഞ്ഞെടുക്കൽ , മികച്ച സ്ഥാപനങ്ങൾ, അപേക്ഷാക്രമങ്ങൾ, വീസ പ്രോസസിങ്, സ്കോളർഷിപ്പുകൾ തുടങ്ങി കുറഞ്ഞ ചെലവിൽ പഠിക്കാവുന്ന കോഴ്സുകളെക്കുറിച്ചുകൂടി വിവരിക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം.