Udanja Bhudhan ഉടഞ്ഞ ബുദ്ധൻ പി . സുരേന്ദ്രൻ
Udanja Bhudhan
₹110.00
₹130.00
In stock
Cash on delivery available - (COD charges - ₹25)
- Author
- P. Surendran
- Pages
- 99
- Format
- Paperback
- Publication
- Logos Books
- ISBN
- 9789391227654
- Language
- Malayalam
Description
സഹവികളുടെ ജീവിതവുമായി ഒരു കഥാകൃത്ത് എങ്ങനെ ഇടപഴകുന്നു.
അവരോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നു അവരുടെ ബലഹീനതകളേയും നന്മകളേയും എങ്ങനെ ഒരുപോലെ
സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നു എന്നതിന് ദൃഷ്ടാന്തമാണ് കഥകൾ പരിചിതലൊത്ത ലോകത്തേയോ
പിതമല്ലാത്ത ജനങ്ങളേയോ, ജീവിതത്തെയോ കുറിച്ച് പറയാതെ
സുപരിചിതങ്ങളെക്കുറിച്ച് പറഞ്ഞ ആ ഹച്ചിലിൽ പുതും കൊണ്ടുവന്ന് വായനക്കാരുടെ മനസിൽ ഇടം നേടുന്ന വ്യയാണി കഥകളിൽ മുഴുക്ക ഉപയോഗിച്ചിരിക്കുന്നത് ഇതിലെ ഓരോ കഥയും കെട്ടിലും മട്ടിലും വ്യത്യസ്തങ്ങളെങ്കിലും ഒന്നിച്ചു നിന്ന് നമ്മൾ വായനക്കാരോട് നോക്കൂ, ഇതാണ് നമ്മൾ വഴിതെറ്റ് ഇവടിക്കാണ് നമ്മൾ പോകേണ്ടത്. എന്ന് ഉദ്ഘോഷിക്കുന്നുണ്ട്. ലളിതമായ ഭാഷയിൽ അത് പറഞ്ഞു തരുന്നുണ്ട്. ഒരു കഥാകൃത്തിന്റെ പേനയ്ക്ക് കരുത്തുണ്ടെന്ന്
പറയാൻ ഇതിലധികം എന്ത് വേണം?