തുക്കുംഗ്ലോ പിക്കുംഗ്ലോ , ബിബിൻ പി - Thukkumglow Pikkumglow
₹90.00
₹100.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Bibin B
- Pages
- 92
- Format
- Paperback
- Publication
- H&C Books
- ISBN
- 9789389770209
- Language
- Malayalam
Description
താലേ നാലാൾ മാത്രമറിയുന്ന ഒരു വിരലെ ഴുത്തുകാരന്റെ - ഫോൺസ്ക്രീനിൽ വിരൽ കൊണ്ടെഴുതുന്നവൻ - തലവര തിരുത്തിയ ശീർഷകത്തിന്റെ കഥയാണ് തൂക്കുംശ്ലോ ചിക്കും ലൈക്കും കമന്റും ഷെയറുമായി ആ വിരലെടുത്ത് നേടിയെടുക്കുന്ന മൈലേജ്, നവമാധ്യമങ്ങളുടെ പൊള്ളത്തരങ്ങളിലേക്കുള്ള ഒളിയയാണ്. തേപ്പുകിട്ടിയ ഒരു ന്യൂജെൻ നായകന്റെ ശിഷ്ടജീവിതത്തിലേക്കുള്ള ഒളികണ്ണ ജനറേഷൻ v/s പാതിവഴിയിൽ തിരികെ ഓടുന്ന ഓൾഡ് ജനറേഷൻ. ഒരു നഗരജീവിയുടെ മാലിന്യനിർമാർജനസമസ്യകളാണ് ടോട്ടൽ വെയ്സ്റ്റ് മധുവിധുവിന്റെ മധു ചോർത്തിയ ഒരു സെൽഹിചിത്രമാണ് സെൽഫി ഇങ്ങനെ, ചെറു ചിരിയുടെ ഫ്ളാറ്റിൽ ക്ലിക്കിയ കാലത്തിന്റെ പോർട്രെയിറ്റുകളാണ് ബിബിന്റെ കഥകൾ. തുമ്മിയാൽ തെറിക്കുന്ന മൂക്കും, പന്തീരാണ്ടു കാലംകൊണ്ടും നിവരാത്ത വാലുമായി ഒരു നാടും അതിലെ നാട്ടാരും നടന്നുതീർക്കുന്ന ദൂരങ്ങൾ കഥാകാരൻ ഇവിടെ പോന്നു. ഈ തലമുറയും തലമുറയും ഇതിൽ നിരന്തരം പോരടിക്കുന്നു.