Thottangal : Kovilan - തോറ്റങ്ങൾ : കോവിലൻ
₹110.00
₹135.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Kovilan
- Pages
- 104
- Format
- Paperback
- Publication
- Green Books
- ISBN
- 9788184233391
- Language
- Malayalam
Description
ഒരു സമുദായത്തിന്റെ ഐതിഹ്യസ്മരണയാണ് തോറ്റങ്ങള്‍. തോറ്റങ്ങള്‍ എന്ന നോവലിനോടോപ്പം ഇന്ന് കോവിലനും ഒരു ഐതിഹാസികസ്മരണയായി മാറിയിരിക്കുന്നു. എഴുത്തില്‍ നൂറുശതമാനവും ആത്മാര്‍ത്ഥത പ്രകടിപ്പിച്ചിരുന്നതുകൊണ്ടാണ് ഇന്നും കോവിലന് രചനകള്‍ നമ്മെ കൊളുത്തിവലിക്കുന്നത്; ഭാഷയെ പ്രതിരോധനായുധമാക്കിത്തീര്‍ത്ത കോവിലന് ഭാവിയുടേയും എഴുത്തുകാരനായി വളരുകതന്നെയായിരുന്നു എന്ന ശ്രദ്ധേയമായ നിരീക്ഷണവും ഈ നോവലിനോട് ചേര്‍ത്തുവെയ്ക്കുന്നു..