Think And Grow Rich - തിങ്ക് & ഗ്രോ റിച്ച്
₹340.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Napoleon Hill
- Pages
- 340
- Format
- Paperback
- Publication
- Megha Book
- Language
- Malayalam
Description
ഒരു ഉരുക്കുവ്യവസായ കമ്പനിയിലെ തൊഴിലാളി മാത്രമായിരുന്ന ആൻഡ്രൂ കാർണഗി തന്റെ സ്വപ്നങ്ങളെ ഉത്തേജിപ്പിച്ച് പ്രായോഗി തലത്തിലെത്തിച്ചപ്പോൾ ലോകത്തിലെ ഏറ്റവും ധനാഢ്യനായ വ്യവസായിയായി. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച നെപ്പോളിയൻ ഹിൽ തന്റെ ഗുരുവിന്റെ നിർദേശപ്രകാരം ഇരുപത്തി അഞ്ച് വർഷക്കാലം നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് ഈ പുസ്തകം. തന്റെ ജീവിതകാലത്ത് അമേരിക്കയിലുണ്ടായിരുന്ന പലതരത്തിലുള്ള ബഹുമുഖ പ്രതിഭകളുടെ അനുഭവസമ്പത്തിൽനിന്ന് ആർജ്ജിച്ച അറിവുകളുടെ ന്യൂക്ലിയസ്സ് രൂപമാണ് ഈ പുസ്തകം.