The Richest Man in Babylon (Malayalam): George S Clason | ബാബിലോണിലെ ഏറ്റവും ധനികനായ മനുഷ്യൻ
₹135.00
₹149.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- George S Clason
- Pages
- 176
- Format
- Paperback
- Publication
- Fingerprint! Publishing
- ISBN
- 978-9358560855
- Language
- Malayalam
Description
പണം മിച്ചം വെക്കുന്നതിൻറെ പ്രാധാന്യം മുതൽ സമ്പത്ത് സൃഷ്ടിക്കുന്നതിൻറെ രഹസ്യങ്ങൾ വരെയുള്ള ധനകാര്യത്തിൻറെ എല്ലാ വസ്തുതകളെ കുറിച്ചും അറിയാൻ സഹായിക്കുന്ന കൃതിയാണ് പ്രസിദ്ധമായ ബാബിലോണിയൻ അന്യാപദേശ കഥകളുടെ ശേഖരമായ ബാബിലോണിലെ ഏറ്റവും ധനികനായ മനുഷ്യൻ.
സാമ്പത്തിക ജ്ഞാനത്തിലേക്കുള്ള ഈ മികച്ച വഴികാട്ടിയിൽ നിന്നും സമ്പത്ത് ആർജ്ജിക്കാൻ മാത്രമല്ല അത് നിലനിറുത്താനുമുള്ള വഴികൾ ഗ്രഹിക്കുക