The Psychology Of Money: Morgan Housel (Malayalam) | പണത്തിൻ്റെ മനഃശാസ്ത്രം
₹249.00
₹299.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Morgan Housel
- Pages
- 262
- Format
- Paperback
- ISBN
- 9789391019181
- Language
- Malayalam
Description
പണം ശരിയായി കൈകാര്യം ചെയ്യുക. നിക്ഷേപിക്കുക, വ്യാപാര സംബന്ധമായ തീരുമാനങ്ങൾ എടുക്കുക എന്നിവയിലെല്ലാം ധാരാളം കണക്കുകൂട്ടലുകൾ ആവശ്യമാണ്. അതിൽ അടിസ്ഥാന വിവരങ്ങളും, സുരവാക്യങ്ങളും നമുക്ക് എത് ചെയ്യണമെന്നതിനെക്കുറിച്ചുള്ള ശരിയായ നിർദ്ദേശങ്ങൾ തരും എന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ യഥാർത്ഥത്തിൽ സാമ്പത്തിക തീരുമാനങ്ങൾ സ്പ്രെഡ്ഷീറ്റുകൾ നോക്കിയല്ല എടുക്കുന്നത്. അത്താഴം കഴിക്കുന്ന സമയത്തോ, മീറ്റിംഗ് കൂടുന്ന സമയത്തോ ആയിരിക്കും ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. തങ്ങളുടെ സ്വന്തം അനുഭവങ്ങളുടെ ചരിത്രം, ലോകത്തെ വിലയിരുത്തുന്ന തന സ്വഭാവം, സ്വാഭിമാനം , അഹംബോധം, വില്പന നടത്തുന്നവരുടെ തന്ത്രങ്ങൾ പ്രേരണകൾ ഇവയെല്ലാം ഈ തീരുമാനങ്ങളെ സ്വാധീനിക്കുകയും ചെയ്യും.