മോട്ടോർ സൈക്കിൾ ഡയറികുറിപ്പുകൾ - The Motor Cycle Dairies : Ernesto Cheguevara
₹199.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Ernesto Cheguevara
- Pages
- 222
- Format
- Paperback
- Publication
- Red Rose Publishers
- ISBN
- 9789387817920
- Language
- Malayalam
Description
ഈ ഡയറിക്കുറിപ്പുകൾ അവിശ്വസനീയമായ ഒരു വീരചരിതമോ ഒരു ദോഷൈകദൃക്കിന്റെ കേവലമായ അനുഭവവിവരണമോ അല്ല. കുറഞ്ഞപക്ഷം അതങ്ങനെയാവണമെന്ന് ഞാൻ അർത്ഥമാക്കുന്നില്ല. ഒരേ കാലത്ത് സമാനമായ പ്രതീക്ഷകളോടെയും ഒരു ലക്ഷത്തിൽ കേന്ദ്രീകരിക്കുന്ന സ്വപ്നങ്ങളോടെയും സമാന്തരമായി സഞ്ചരിച്ച രണ്ട് ജീവിതങ്ങളുടെ കാഴ്ചകളാണിവ. ഒരു മനുഷ്യന്റെ ഒമ്പത് മാസത്തെ ജീവിതത്തിനിടയിൽ ഒരാൾക്ക് ഒരുപാട് കാര്യങ്ങൾ ചിന്തിക്കാനാവും. ഉത്തുംഗമായ ദാർശനിക ചിന്ത മുതൽ തന്റെ വിശപ്പടക്കാനുള്ള ഒരു കപ് സുപ്പിന് വേണ്ടിയുള്ള നിരാശാഭരിതമായ കാത്തിരിപ്പ് വരെ. അതേസമയം ആ മനുഷ്യൻ ഒരു തരത്തിലുള്ള സാഹസികനാണെങ്കിൽ അയാൾ സഹജീവികൾക്ക് താല്പര്യം ഉളവാക്കുന്ന ജീവിതരംഗങ്ങളിലൂടെ കടന്നുപോകും. ആ മനുഷ്യന്റെ അല്പായുസ്സായ ജീവിതചിത്രണം ഒരു പക്ഷേ, ഈ ഡയറിക്കുറിപ്പുകൾ പോലെ വായിക്കപ്പെടാം.
Customer reviews ( 0 )
Be the first to review!You may like these products also
View All
Bharata Hrudaya Bhoomiyiloode: Shanta Somakumar | ഭാരത ഹൃദയ ഭൂമിയിലൂടെ, യാത്രാവിവരണം
₹150.00
Add to Cart
London Note Book: SK Pottekkatt | ലണ്ടൻ നോട്ട്ബുക്ക് : എസ് കെ പൊറ്റെക്കാട്ട്
₹99.00
₹89.00
Add to Cart