തയ്യൽ പഠിക്കാം - Thayyal Padikkam
₹70.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Indu Narayan
- Pages
- 104
- Format
- Paperback
- Publication
- Avanty Publications
- ISBN
- 8127400742
- Language
- Malayalam
Description
തയ്യൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് പൂർണ്ണ സംതൃപ്തി നൽകുന്ന പുസ്തകം. വീട്ടമ്മമാരെ സംബന്ധി ച്ചിടത്തോളം ഭർത്താവിന്റെയും കുട്ടികളുടെയും അധിക സ്നേഹം നേടാൻ ഇടയാക്കുന്ന ഒരു ഉപാധിയാണ് തയ്യൽ. പ്രിയപ്പെട്ടവർക്ക് ഭംഗിയുള്ള വസ്ത്രം തയ്ച്ചുകൊടുക്കുന്ന സഹധർമ്മിണിയെ, അമ്മയെ ആർക്കാണ് സ്നേഹിക്കാതിരി ക്കാൻ കഴിയുക? ഒരു തൊഴിൽ എന്ന നിലയിലും തയ്യലിന് വളരെ പ്രസക്തിയുണ്ട്. റെഡിമെയ്ഡ് വസ്ത്രനിർമ്മാണയു ണിറ്റുകളിൽ കടന്നുചെന്ന് തയ്യൽ എന്ന തൊഴിൽ നന്നായി ചെയ്യാനറിയാം എന്ന് തെളിയിച്ചുകൊടുക്കുന്ന നിമിഷം നിങ്ങൾ അവിടെ നിയമിക്കപ്പെട്ടിരിക്കും. അങ്ങനെ അനന്തമാണ് തയ്യലിന്റെ സാദ്ധ്യതകൾ. അതിലേയ്ക്കുള്ള പ്രവേശനകവാട മാണ് ഈ പുസ്തകം.