താവോയുടെ പുസ്തകം ലാവോ-ട്സു - Thavoyude Pusthakam : Tao Te Ching - Lao Tsu
₹130.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Lao-Tsu
- Pages
- 88
- Format
- Paperback
- Publication
- Sign Books
- Language
- Malayalam
Description
പുരാതന ചൈനയിലെ വിഖ്യാത തത്വചിന്തകനായിരുന്ന ലാവോ-ട്സുവിന്റെ താവോ-തേ-ചിംഗ് എന്ന ക്ലാസിക് തത്വചിന്താ പുസ്തകത്തിന്റെ മലയാള വിവർത്തനം. രണ്ടായിരത്തി അഞ്ഞൂറ് കൊല്ലം മുമ്പ് ജീവിച്ചിരുന്ന താവോ മത സ്ഥാപകനായ ലാവോട്സുവിന്റെ ഈ ഗ്രന്ഥം ബൈബിൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളതാണ്.