Thanha Satheesh Makkoth തൻഹ മാക്കോത്തിയൻ കഥകൾ സതീശ് മാക്കോത്ത്
Thanha Satheesh Makkoth
₹120.00
₹150.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Satheesh Makkoth
- Pages
- 119
- Format
- Paperback
- Publication
- Logos Books
- Language
- Malayalam
Description
ദുഃഖങ്ങൾക്ക് കാരണമായ മനുഷ്യന്റെ ഒടുങ്ങാത്ത
ആഗ്രഹങ്ങളെയാണ് തൻഹ എന്ന്
വിശേഷിപ്പിക്കുന്നതെന്ന്
വിശദമാക്കുന്നുണ്ട് കഥാകൃത്ത്
കക്ഷിരാഷ്ട്രീയക്കാരെ വിമർശിക്കാനും,
പരിസ്ഥിതി മലിനീകരണം ചൂണ്ടിക്കാട്ടാനും,
കൊലപാതകി സന്യാസിയായി വിലസുന്നെന്നും
അത്രയ്ക്കൊന്നും സാമർത്ഥ്യമില്ലാത്തവർ
പിടിക്കപ്പെടുന്നെന്നുമൊക്കെ സമർത്ഥിക്കാനും തൻഹയിലെ കഥകൾ കൊണ്ട് സതീശിന് കഴിയുന്നുണ്ട്. കഥയെഴുത്തിന്റെ ക്രാഫ്റ്റ് നന്നായി
പിന്തുടരുമ്പോഴും തനതായ ലാളിത്യം
അദ്ദേഹം വിട്ടൊഴിയുന്നില്ല.
Customer reviews ( 1 )
Write a review0 ★
- 5★ 0
- 4★ 0
- 3★ 0
- 2★ 0
- 1★ 0
-
Thanks for the post This article is very informative. Nice work! Thanks so much for sharing this article. https://www.redohome.in/
rajeshr328 · 11 Sep 2021