Thaalam Thettiya Jalavazhikal - താളം തെറ്റിയ ജലവഴികൾ
₹290.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- N N Surendran
- Pages
- 236
- Format
- Paperback
- Publication
- Bodhi Books
- ISBN
- 9788192723372
- Language
- Malayalam
Description
ശ്ലാഘനീയമായ ഹൃതതയോടെയാണ് സുരേന്ദ്രൻ രചനനിർ വഹിക്കുന്നത്. കൃത്രിമ യത്നത്തിന്റെ വിയർപ്പുതുള്ളികൾ ആ വി രൽത്തുമ്പിൽ പടരാറില്ല. അസ്വസ്ഥതയുടെ ഗിരിശൃംഗത്തിൽ നി ന്നുകൊണ്ടുള്ള ഗർജ്ജനങ്ങളും ഗദ്ഗദങ്ങളുമാണ് സുരേന്ദ്രന്റെ ക വിതകളിൽ അലമുറയിടുന്നത്. മനുഷ്യാവസ്ഥയുടെ ബന്ധനങ്ങൾ ക്കെതിരെ നിരന്തരം കലഹിക്കുന്ന കവിതകളാണ് സുരേന്ദ്രന്റേത്.