Swami Vivekanandan : Jeevitham • Darsanam • Kathukal - സ്വാമി വിവേകാനന്ദൻ : ജീവിതം • ദർശനം • കത്തുകൾ
₹340.00
₹400.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Prepared By Dr. C. Sethumadhavan
- Pages
- 330
- Format
- Paperback
- Publication
- Olive Publications
- ISBN
- 9789387334915
- Language
- Malayalam
Description
ഭാരതപര്യടനത്തിലൂടെ നാടിന്റെ ആത്മാവ് തൊട്ടറിയുകയും സ്വന്തം നാടിന്റെ സാംസ്കാരിക മഹത്ത്വം ലോകത്തിനു മുമ്പിൽ ഉയർത്തിക്കാണിക്കുകയും ചെയ്ത സംന്യാസിയായിരുന്നു സ്വാമി വിവേകാനന്ദൻ. ഉണരുക! നിർഭയരാവുക പ്രവർത്തിക്കുക. സ്വതന്ത്രരാവുക മുന്നോട്ടു പോവുക! എന്ന് യുവ തലമുറയെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്ന സ്വാമി വിവേകാനന്ദന്റെ ജീവിതവും ദർശനവും തുറന്നു കാണിക്കുന്നു ഈ ഗ്രന്ഥം.