Sree Padmanabha Swamy Kshetram ശ്രീപത്മനാഭസ്വാമിക്ഷേത്രം സംസ്കൃതിയുടെ സമ്പത്ത് ( Malayalam Edition) | The Hindu
Sree PadmanabhaSwamy Kshetram
₹230.00
₹300.00
In stock
Cash on delivery available - (COD charges - ₹25)
- Pages
- 104
- Format
- Paperback
- Publication
- The Hindu
- ISBN
- 9789387791459
- Language
- Malayalam
Description
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൻ്റെ ചരിത്രം തിരുവനന്തപുരത്തിൻ്റെ ചരിത്രമാണ്.
പഴയ തിരുവിതാംകൂറിൻ്റെ ചരിത്രമാണ്.
ആധുനിക കേരളത്തിൻ്റെ പിറവിക്ക്, സംസ്കാരത്തിന് വഴിമരുന്നിട്ട നിർണായക മുഹൂർത്തങ്ങളാണ് ക്ഷേത്ര പശ്ചാത്തലത്തിൽ അരങ്ങേറിയത്.
ഉൽകൃഷ്ടമായ ഒരു സാംസ്കാരിക പൈതൃകത്തെ ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നു. അനവധി രാജാക്കന്മാരുടെയും റാണിമാരുടെയും സമുദായങ്ങളുടെയും
വർഗങ്ങളുടെയും സംഭാവനയാണ് ഈ പൈതൃകം.
ശ്രീപത്മനാഭസ്വാമിക്ഷേത്രം: സംസ്കൃതിയുടെ സമ്പത്ത്' എന്ന പ്രസിദ്ധീകരണത്തിലൂടെ ഈ നിലപൈതൃകത്തെ 'ദ ഹിന്ദു ആദരിക്കുകയാണ്.