Sherlock Holmes - ഷെർലക് ഹോംസ് കഥകൾ (Malayalam) - Arthur Conan Doyle
₹199.00
₹240.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Arthur Conan Doyle
- Pages
- 232
- Format
- Paperback
- Publication
- Green Books
- ISBN
- 9789380884912
Description
ഷെർലക് ഹോംസ് കഥകളിൽനിന്നും തെരഞ്ഞെടുത്ത മികച്ച കഥകളാണ് ഈ പുസ്തകത്തിൽ
സമാഹരിക്കപ്പെട്ടിരിക്കുന്നത്. കുറ്റാന്വേഷണത്തെ മികച്ച ഒരു വായനാനുഭവമാക്കിയെടുത്ത് അവതരിപ്പിക്കുവാൻ ആർതർ കോനൻ ഡോയൽ കാണിച്ച മികവ് മറികടക്കാൻ ഇപ്പോഴും ആർക്കുമായിട്ടില്ല. സ്വന്തം ജീവിതം പോലും അപായപ്പെടുത്തിയാണ് കേസ് തെളിയിക്കുന്നത്. കുറ്റാന്വേഷണം ത്രസിപ്പിക്കുന്ന ഒരു കലയാക്കിത്തീർക്കുകയാണ് ഷെർലക്ഹോംസ്.
ഷെർലക്ഹോംസിന്റെ ഈ കഥകൾ അനുവാചകനെ അത്യന്തം ഉത്ക്കണ്ഠാകുലമായ വായനയിലേക്കായിരിക്കും നയിക്കുക.