Sanathanasudha - സനാതനസുധ - Dr. P. V. Viswanathan Nampoothiri
₹1,099.00
₹1,200.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Dr. P. V. Viswanathan Nampoothiri
- Pages
- 958
- Format
- Paperback
- ISBN
- 9788192240176
- Language
- Malayalam
Description
ഭാരതീയസംസ്കാരത്തിന്റെ അനശ്വരത വിളംബരം ചെയ്യുന്ന വേദങ്ങൾ, തദ്വിഷയങ്ങളായ വേദാംഗങ്ങൾ, ഉപവേദങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു ലഘുവിവരണമാണ് 'സനാതനസുധ' നൽകുന്നത്.
കൂടാതെ ആസ്തിക, നാസ്തിക ദർശനങ്ങൾ, ധർമശാസ്ത്രങ്ങൾ, ഷോഡശസംസ്കാരങ്ങൾ എന്നിവ അവയുടെ ഉദ്ദേശ്യലക്ഷ്യത്തോടെ ആധുനികലോകജീവിതത്തിൽ ഉപയുക്തമാകുംവിധം ഇവിടെ പ്രതിപാദിക്കപ്പെടുന്നു.
ഉപനിഷത്തുകളും ഇതിഹാസപുരാണങ്ങളും, അവയുടെ താത്വികാംശങ്ങളും ഈ കൃതിയിൽ ഗൗരവമായി ചർച്ച ചെയ്യുന്നു.
ഈ വിഷയങ്ങളിൽ സ്വാഭാവികമായും ഉണ്ടാകാവുന്ന സംശയങ്ങളും അവയുടെ നിവാരണവും ഇതിൽ ഒരനുബന്ധമായി ചേർത്തിരിക്കുന്നു.
അപാരമായ നമ്മുടെ വൈദികസംസ്കൃതിയിലേക്കുള്ള ഒരു മാർഗ്ഗദർശിയായി ഈ ഗ്രന്ഥത്തെ കാണാവുന്നതാണ്.