Samboorna Balaramayanam : Kadameri Balakrishnan - സമ്പൂർണ ബാലരാമായണം : കടമേരി ബാലകൃഷ്ണൻ
₹105.00
₹115.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Kadameri Balakrishnan
- Pages
- 128
- Format
- Paperback
- Publication
- Mathrubhumi Books
- ISBN
- 9788182672802
- Language
- Malayalam
Description
കുട്ടികൾക്ക് അനായാസേന വായിച്ച് ആസ്വദിക്കാവുന്ന വിധത്തിൽ അനുഷ്ടുപ്പ് വൃത്തത്തിലുള്ള ഈ സമ്പൂർണ ബാലരാമായണം മലയാളത്തെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ ഒരു കൃതിയാണ്.
അക്കിത്തം
കാലങ്ങളായി കുട്ടികൾക്ക് മഹത്തായ കാവ്യകൃതികളോട് താത്പര്യമുണ്ടാവാൻ പ്രേരണ ചെലുത്തുന്ന ഉത്കൃഷ്ടകൃതിയായി ആശാന്റെ അപൂർണരാമായണം നമ്മുടെ ഭാഷയിലുണ്ടായിരുന്നു. ആശാന്റെ പൂർത്തിയാവാതെ പോയ ആ മഹാദൗത്യത്തിന് ഒരു നൂറ്റാണ്ടു പ്രായമാകാറായ ഈ ഘട്ടത്തിൽ കടമേരി ബാലകൃഷ്ണനെ ഈ നിയോഗമേല്പിച്ചതും കാലം തന്നെയാവണം. ആലങ്കോട് ലീലാകൃഷ്ണൻ
തുഞ്ചത്താചാര്യന്റെ അധ്യാത്മരാമായണത്തെ അവലംബിച്ച് എഴുതിയ സമ്പൂർണ ബാലരാമായണം.