Sambathinum Saubhagyathinum Feng Shui - സമ്പത്തിനും സൗഭാഗ്യത്തിനും ഫെങ് ഷുയി
Sambathinum Saubhagyathinum Feng Shui
₹150.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Mini Rajeev
- Pages
- 140
- Format
- Paperback
- Publication
- Manorama Books
- ISBN
- 9788189004590
- Language
- Malayalam
Description
വീട് പൊളിച്ചുപണിയാതെയും മാറ്റിപ്പണി യാതെയും വാസ്തുദോഷങ്ങൾ ദൂരീകരി ക്കാനുള്ള മാർഗ്ഗങ്ങൾ വിശദീകരിക്കുന്ന തിനോടൊപ്പം ജീവിതത്തിൽ ഉയർച്ചയു ടെ വഴികളും പറഞ്ഞുതരുന്ന ചൈനീസ് വാസ്തുശാസ്ത്ര പുസ്തകം.
പരീക്ഷയിൽ ഉന്നത വിജയം, നല്ല ഉദ്യോ ഗം, നല്ല ആരോഗ്യം, കുടുംബത്തിൽ സ ന്തോഷം തുടങ്ങിയ ജീവിത സൗഭാഗ്യങ്ങ ളെല്ലാം ഫു ഷോയിലൂടെ നിങ്ങൾക്ക് കര സ്ഥമാക്കാം.
ദൈനംദിന ആവശ്യങ്ങൾ മുതൽ കുടും ബ വരുമാനം ഉയർത്തുന്നതുവരെയുള്ള ഉൽക്കർഷങ്ങൾക്ക് ഫൂ ഷോ സഹായിക്കു ന്നതെങ്ങനെ എന്ന് ദക്ഷിണേന്ത്യയിലെ പ്രശസ്ത ഫൂ ഷോ മാസ്റ്റർ കൺസൽ റ്റൻറായ മിനി രാജീവ് വിശദീകരിക്കുന്നു. ലളിതമായ ഭാഷ, അനുഭവപാഠത്തിന്റെ തെളിമയോടെ.