Russian Nadodikkadhakal - റഷ്യൻ നാടോടിക്കഥകൾ
₹90.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Priya Dinesh
- Format
- Paperback
- Publication
- Red Rose Publication
- ISBN
- 9789391616021
- Language
- Malayalam
Description
അറിവും നൻമയും വർദ്ധിപ്പിക്കുന്ന രസകരമായ 36 കഥകളുടെ ഒരു മധുരപ്പൊതിയാണ് ഈ പുസ്തകം. അതിരുകളില്ലാത്ത സങ്കല്പലോകത്തേക്ക് ഓരോ വായനക്കാരനെയും കൂട്ടിക്കൊണ്ടുപോകാൻ ഇതി ലെ ഓരോ കഥയ്ക്കും സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. നാടോടിക്കഥകൾക്ക് ദേശകാലങ്ങളുടെ അതിർത്തികളില്ല. ഏത് ദേശക്കാരനും ലളിതമായി മനസ്സിലാക്കാൻ പാകത്തിലാണ് ഓരോ നാടോടിക്ക ഥയും എഴുതപ്പെട്ടിരിക്കുന്നത്.