Rich Dad's Cashflow Quadrant - റിച് ഡാഡിൻ്റെ പണമൊഴുക്കിൻ്റെ ചതുരങ്ങൾ (Malayalam) - Robert T Kiyosaki
₹299.00
₹350.00
Sold out!
Cash on delivery available - (COD charges - ₹25)
- Author
- Robert T. Kiyosaki, Translated By S. Jayesh
- Pages
- 340
- Format
- Paperback
- Publication
- Manjul Publishing House
- ISBN
- 9789390085934
- Language
- Malayalam
Description
എങ്ങിനെ ചിലർ കുറച്ചു ജോലി ചെയ്ത്, കൂടുതൽ സമ്പാദിച്ച്, കുറവ് നികുതി കൊടുത്ത്, സാമ്പത്തികസ്വാതന്ത്ര്യം നേടാൻ പഠിക്കുന്നതെന്ന് വെളിപ്പെടുത്തുന്നു.
നിങ്ങൾ എപ്പോഴെങ്കിലും സ്വയം ഇത്തരം ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ?
*എന്തുകൊണ്ട് ഭൂരിഭാഗം നിക്ഷേപകരും പണം നഷ്ടപ്പെടുത്തുമ്പോൾ ചില നിക്ഷേപകർ മാത്രം കുറഞ്ഞ നഷ്ടസാധ്യതയിൽ ഒരുപാട് സമ്പാദിക്കുന്നു?
*എന്തുകൊണ്ട് ചിലർ ജോലികൾ മാറിക്കൊണ്ടിരിക്കുമ്പോൾ മറ്റു ചിലർ ജോലി ഉപേക്ഷിച്ച് ബിസിനസ്സ് സാമ്രാജ്യങ്ങൾ പടുത്തുയർത്തുന്നു?
*വ്യവസായ യുഗത്തിൽ നിന്നും വിവരസാങ്കേതിക യുഗത്തിലേയ്ക്കുള്ള മാറ്റം എന്നേയും എന്റെ കുടുംബത്തിനേയും എങ്ങിനെ ബാധിക്കുന്നു?
*എങ്ങിനെ ഈ മാറ്റം എന്റെ ഗുണത്തിനായി ഉപയോഗപ്പെടുത്തി സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാം?
പണമൊഴുക്കിന്റെ ചതുരങ്ങൾ എഴുതിയിരിക്കുന്നത് തൊഴിൽ സുരക്ഷയ്ക്ക് അപ്പുറം പോയി സാമ്പത്തിക സ്വാതന്ത്ര്യത്തിലേയ്ക്കുള്ള നിങ്ങളുടെ സ്വന്തം വഴി കണ്ടെത്താനും നിങ്ങളുടെ സാമ്പത്തിക ഭാവിയുടെ നിയന്ത്രണം ഏറ്റെടുക്കാനും സഹായിക്കുന്നതിനു വേണ്ടിയാണ്.