രാമജന്മഭൂമിയും ബാബരി മസ്ജിദും - Ramajanmabhoomiyum Babari Masjidum
₹115.00
In stock
Cash on delivery available - (COD charges - ₹25)
- Author
- V.N Asokan
- Pages
- 88
- Format
- Paperback
- Publication
- Green Books
- ISBN
- 9789389671477
- Language
- Malayalam
Description
രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കം രൂപപ്പെട്ടതിന്റെ ഒരു ചരിത്രവായനയാണ് ഈ കൃതി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു തർക്കത്തിന്റെ വിവിധ വശങ്ങൾ ഈ കൃതിയിൽ രേഖപ്പെടുത്തുന്നു. വിധിന്യായങ്ങൾ വിലയിരുത്തലുകൾ നിരീക്ഷണങ്ങൾ, നിഗമനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. യാഥാർത്ഥ്യങ്ങളുടെ തിരിച്ചറിവു പകരുന്ന ഗ്രന്ഥം