Rajiv Gandhi Vadham Maraykkappetta Ente Sathyangal - രാജീവ് ഗാന്ധി വധം മറയ്ക്കപ്പെട്ട എൻ്റെ സത്യങ്ങൾ
₹399.00
₹495.00
In stock
Cash on delivery available - (COD charges - ₹25)
- Author
- Nalini Murugan
- Pages
- 408
- Format
- Paperback
- Publication
- Green Books
- ISBN
- 9789387357198
- Language
- Malayalam
Description
ലോകത്ത് ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച്. ക്രൂരമർദനങ്ങൾക്ക് ഇരയായ നളിനി കരഞ്ഞുതീർത്ത ദുഃഖപ്രവാഹങ്ങളുടെ കടലുകളാണ് ഈ പുസ്തകം. പ്രണയത്തിന്റെ ബലിപീഠത്തിൽ അർപ്പിക്കപ്പെട്ട ഒരു ദുരന്തകഥ കൂടിയാണിത്. നളിനി ചോദിക്കുന്നു. യഥാർത്ഥ കുറ്റവാളിയെ രക്ഷപ്പെടുത്തിയവരോട് രാജീവ് ഗാന്ധിയുടെ ആത്മാവ് പൊറുക്കുമോ? ഒരു ജനാതിപത്യ രാഷ്ട്രത്തിനു ചേർന്ന കുറ്റാന്വേഷണമാണോ നടന്നത്?