Punaraagamanavum Mattu Kadhakalum : Sri M | പുനരാഗമനവും മറ്റു കഥകളും : ശ്രീ എം
₹149.00
₹190.00
Hurry up, only 1 left!
Cash on delivery available - (COD charges - ₹25)
- Author
- Sri M
- Pages
- 152
- Format
- Paperback
- Publication
- DC Books
- ISBN
- 9789357322669
- Language
- Malayalam
Description
ആത്മീയഗുരുവായ ശ്രീ എം എഴുതിയ കഥകളുടെ സമാഹാരം. ദാർശനികമായ ഉൾക്കാഴ്ചകളിലൂടെ നമ്മുടെ ജീവിതചിന്തകളെ ദീപ്തമാക്കുന്നതുപോലെ സർഗ്ഗാത്മകതയുടെ മറ്റൊരു മേഖലയിൽ നിന്നുകൊണ്ട് നമ്മുടെ അനുഭവലോകത്തെ സമ്പന്നമാക്കുകയാണ് ശ്രീ എം ഈ കഥകളിലൂടെ. മനുഷ്യബന്ധങ്ങളുടെയും മനുഷ്യമനസ്സിന്റെയും സങ്കീർണ്ണതകളെ ആഴത്തിൽ പരിശോധിച്ചുകൊണ്ട് അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കുന്ന പതിമൂന്നു കഥകളുടെ സമാഹാരം. വിവർത്തനം : ജെനി ആൻഡ്രൂസ്